ഒരുപാട് നാളായി കാണാന്‍ ആഗ്രഹിച്ച ഒരു പൂവാണിത് ... ഞങ്ങളിതിനെ "അമിട്ട് പൂ" എന്നാണു വിളിക്കുന്നത് .. ഏപ്രില്‍-- -മെയ് മാസത്തില്‍ ഇടി മിന്നിയാല്‍ അടുത്ത ദിവസം ഈ പൂവിന്റെ തണ്ടും ചെറു മൊട്ടും പുറത്തു വരുന്നത് നോക്കി ചെറുപ്പത്തില്‍ ഒരുപാട് നടന്നിട്ടുണ്ട് ... ചിത്രങ്ങള്‍ക്ക് നന്ദി.
hey, nice, informative nature blog. it would be better for reading if you remove the advertisements on the top. just a suggestion :)
ReplyDeleteഒരുപാട് നാളായി കാണാന്‍ ആഗ്രഹിച്ച ഒരു പൂവാണിത് ... ഞങ്ങളിതിനെ "അമിട്ട് പൂ" എന്നാണു വിളിക്കുന്നത് .. ഏപ്രില്‍-- -മെയ് മാസത്തില്‍ ഇടി മിന്നിയാല്‍ അടുത്ത ദിവസം ഈ പൂവിന്റെ തണ്ടും ചെറു മൊട്ടും പുറത്തു വരുന്നത് നോക്കി ചെറുപ്പത്തില്‍ ഒരുപാട് നടന്നിട്ടുണ്ട് ... ചിത്രങ്ങള്‍ക്ക് നന്ദി.
ReplyDelete